പെരുമണ്ണ: തെക്കെപ്പാടം കവിണൂർ കദീജ ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ കുട്ടി. മക്കൾ: മൂസ, മൊയ്തീൻ കോയ, റഫീഖ്, അഷ്റഫ്, ജാഫർ, സൈനബ. മരുമക്കൾ: മുഹമ്മദലി, റുക്കിയ, ബുഷറ, നൗഷീദ, അസ്മാബി, ആരിഫ.