ചാത്തമംഗലം: ചെത്തുകടവ് ചിറക്കൽ എലിപറമ്പത്ത് സി.ഇ. ശ്രീധരൻ (87) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ലത, സി.ഇ. വിനോദ് (ഡോക്യുമെന്റ് റൈറ്റർ, ചാത്തമംഗലം), സി.ഇ. മനോജ് (ഡോക്യുമെന്റ് റൈറ്റർ, ചാത്തമംഗലം), പരേതയായ പ്രസന്ന. മരുമക്കൾ: കൃഷ്ണൻ തോട്ടായി (റിട്ട. പ്രധാനാധ്യാപകൻ, മുണ്ടക്കര എ.യു.പി സ്കൂൾ), കെ. അനിൽ കുമാർ (റിട്ട. സീനിയർ സൂപ്രണ്ട്, ഇൻഷുറൻസ് മെഡിക്കൽ സർവിസസ്), ഷിജി, ശാലിനി. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, വിലാസിനി, പത്മാവതി, ചന്ദ്രമതി (റിട്ട. പിഡബ്ല്യൂഡി), സൗമിനി (റിട്ട. അധ്യാപിക), പരേതനായ ശ്രീനിവാസൻ. സഞ്ചയനം ഞായറാഴ്ച.