എളേറ്റിൽ: പൂനൂർ അവേലം ചളിക്കോട്ടുമ്മൽ ഡോ. സി. വീരാൻകുട്ടി (86) നിര്യാതനായി. ഇ.എൻ.ടി സ്പെഷലിസ്റ്റായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലെ 1965 ബാച്ച് എം.ബി.ബി.എസ് ബിരുദധാരിയാണ്. കലാസാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഡോക്ടർ ഐ.എം.എ സ്ഥാപക അംഗമായിരുന്നു. മക്കൾ: മുഹമ്മദ് ഇല്യാസ്, സി. ഷാനവാസ്. മരുമക്കൾ: ഷമീമ, ഫാത്തിൻ ഷഹർബാൻ.
സഹോദരങ്ങൾ: സി. അബ്ദുൽ റഹ്മാൻ, കുഞ്ഞാത്തു, കുഞ്ഞിപ്പാത്തുമ്മ, കുഞ്ഞാമിന, പരേതരായ സി. അഹമ്മദ് കുട്ടി, സി. ബീവി ഉമ്മ.