ഉള്ള്യേരി: കന്നൂര് നോർത്ത് നരിക്കോട്ട് പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ തിരുമാല കുട്ടി (92) നിര്യാതയായി. മക്കൾ: ലക്ഷ്മി, ജാനകി, ബാലൻ (കണയങ്കോട് കയർ സഹകരണസംഘം), സൗമിനി, ലീല, പ്രകാശൻ. മരുമക്കൾ: നാരായണൻ, ബാലൻ, രാജൻ, സുജാത, ശോഭ, പരേതനായ ദാമോദരൻ. സഹോദരങ്ങൾ: ചിരുത, മാണിക്യം, കുഞ്ഞിരാമൻ.