വള്ളിയാട്: ചെറിയ വാഴേരി അബ്ദുല്ല ഹാജി (76) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: കുഞ്ഞമ്മദ്, ആയിഷ, അസീസ്, സലീം, നാസർ, സാജിദ, സീനത്ത്, മുനീർ. മരുമക്കൾ: റജുല (മുതുവടത്തൂർ), ലത്തീഫ്, സൗദ, സൽമ, സമീന, അഫ്സത്ത്, പരേതനായ അനസ്. സഹോദരങ്ങൾ: മൂസ, ആയിഷ, പാത്തു.