ഫറോക്ക് പേട്ട: തുമ്പപ്പാടം താമസിക്കുന്ന മാളിയേക്കൽ ഹസ്സൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാബി. മക്കൾ: അബ്ദുറഹിമാൻ കുട്ടി, സുബൈർ (ഇരുവരും വൈദ്യരങ്ങാടി), നിസാർ (സൗദി), ആബിദ് (ദുബൈ), സൈറാബാനു. മരുമക്കൾ: സലീം, ഫസീല, റംല, നസീറ, ഫസീല. സഹോദരങ്ങൾ: ഫാത്തിമ, പരേതനായ ആലിക്കോയ, ജമീല, നഫീസ, മുസ്തഫ, അബ്ദുൽ കരീം, സിദ്ദീഖ്.