കൊടുവള്ളി: കളരാന്തിരി പട്ടിണിക്കര പരേതനായ അരീപ്പൊയില് കുഞ്ഞ്യാലി ഹാജിയുടെ ഭാര്യ പാത്തുമ്മേയ് (88) നിര്യാതയായി. മക്കള്: ആയിശ, പാത്തുമ്മ, പോക്കർ, മൊയ്തീന്, മുഹമ്മദ്, സൈനബ, അബു (ബഹ്റൈന്), ജമീല, സിദ്ദീഖ് (ബഹ്റൈന്). മരുമക്കൾ: മൊയ്തീൻ, അബൂബക്കർ, പരേതനായ മജീദ്, സുലൈഖ, സുബൈദ, സുലൈഖ, നദീറ, ഫാത്തിമ.