നന്തിബസാർ: പള്ളിക്കരയിലെ പരേതനായ കുറ്റിയിൽ അബ്ദുവിന്റെ ഭാര്യ ചെറിയ പറമ്പത്ത് നഫീസ (84) നിര്യാതയായി. മക്കൾ: മറിയോമ, അബ്ദുൽ റസാഖ്, അബ്ദുൽ ജലാൽ, സക്കീന, ആയിശ. മരുമക്കൾ: കാട്ടിൽ അഹ്മദ്, അസീസ്, ജമീല, റഹീന, പരേതനായ അസ്സയിനാർ. സഹോദരങ്ങൾ: ആസ്യ, ബഷീർ, സഫിയ, പരേതയായ ഫാത്തിമ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പള്ളിക്കര ജുമാമസ്ജിദിൽ. ഖബറടക്കം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ.