വേളം: ചോയിമഠത്തിൽ മൊയ്തു (77) നിര്യാതനായി. ഭാര്യ: പരേതനായ വണ്ണാറത്ത് ഖദീജ. മക്കൾ: മുഹമ്മദലി (ഒമാൻ), സലീത്ത് മാസ്റ്റർ (പി.വി.എസ് ഹൈസ്കൂൾ എരഞ്ഞിക്കൽ), ഇല്യാസ് (ഖത്തർ), സുബൈദ, സമീറ, വഹീദ, ജുബൈരിയ, ലുലു വാഫിയ്യ. മരുമക്കൾ: ഹമീദ്, അസീസ്, ഹുസൈൻ, നൗഷാദ്, മജീദ് വാഫി, ആബിദ, സഫീറ, ഷഹാമ വഫിയ്യ. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുള്ള, കുഞ്ഞാമി. ഹജ്ജുമ്മ