പയ്യോളി: തിക്കോടി പാലൂർ മുതിരക്കാൽ മുക്കിലെ കുന്നിനു താഴെ കുഞ്ഞിപ്പെണ്ണ് (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തപ്പൻ. മക്കൾ: ദേവി, കുഞ്ഞികൃഷ്ണൻ, സൗമിനി, സോമൻ, സരസ, ഷിബു, പത്മജ, സന്തോഷ്. മരുമക്കൾ: ശശി, റീത്ത, ദീപ, ഷീന, ജിഷ, അനിൽ, പരേതരായ ചന്ദ്രൻ, ഗോപാലൻ. സഹോദരങ്ങൾ: കല്യാണി, ഗോപാലൻ, ശ്രീധരൻ, പരേതനായ കണാരൻ.