കുറ്റ്യാടി: വലകെട്ട് മഹല്ല് മുൻ പ്രസിഡൻറ് പൂവുള്ളപറമ്പിൽ അന്ത്രു ഹാജി (65) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ പേരാക്കൂൽ. മക്കൾ: മുഹമ്മദലി, അശ്റഫ് (ഇരുവരും ഖത്തർ), നസീർ, ജസീല, ഫസീല. മരുമക്കൾ: അബ്ദുൽ ഗഫൂർ (ജീലാനി), യൂസുഫ് (കാമിച്ചേരി), നജ്മ (കാർത്തികപ്പള്ളി), ജുമൈല(പെരുവയൽ), ഷബീറ(കണ്ണമ്പത്ത്കര). സഹോദരങ്ങൾ: പി.പി. ആലിക്കുട്ടി, നഫീസ, മമ്മി, മറിയം, പരേതരായ മൊയ്തു ഹാജി, അബ്ദുല്ല, ബിയ്യാത്തു, അയിശ.