നരിക്കുനി: നെടിയനാട് എ.എം.യു.പി സ്കൂൾ മാനേജറും നരിക്കുനി മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ. ഉത്താന്റെ ഭാര്യ ആമിന ഹജ്ജുമ്മ (87 ) നിര്യാതയായി. മക്കൾ: മുഹമ്മദ് അബ്ബാസ്, മുഹമ്മദ് സാലിഹ്, ഫാത്തിമ, സൈനബ, സനിയ്യ, പരേതരായ യൂസുഫ്, മറിയക്കുട്ടി. മരുമക്കൾ: നസീറ, ഹസീന, സുലൈഖ, പി.പി. കുഞ്ഞായിൻ, എം.കെ. ബഷീർ, പരേതരായ മുഹസിൻ, തേറത്ത് പോക്കർ. സഹോദരങ്ങൾ: വട്ടക്കുണ്ടുങ്ങൽ ഉസ്സയിൻ, പരേതരായ മമ്മുണ്ണി മാസ്റ്റർ, അഹമ്മദ് കുട്ടി, സെയ്ത് ഹാജി, മരക്കാർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒരു മണിക്ക് നെടിയനാട് അത്തിക്കോട് ജുമുഅത്ത് പള്ളിയിൽ.