കായക്കൊടി: ചങ്ങരംകുളം പരേതനായ മാവുള്ളടത്തിൽ കുഞ്ഞിപര്യായി ഹാജിയുടെ ഭാര്യ കുഞ്ഞിക്കദിയ ഹജ്ജുമ്മ (80) നിര്യാതയായി.മക്കൾ: ടി.നാസർ (റിട്ട. ഹെഡ്മാസ്റ്റർ ചങ്ങരംകുളം യു.പി സ്കൂൾ), റാബിയ, സാബിറ, സൈന. മരുമക്കൾ: പരേതനായ കാരപ്പാറ കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു കല്ലാട്ട്, ബാവകോയ മങ്കാവ്, ലൈല കല്ലിടുക്കിൽ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല മാസ്റ്റർ, കുഞ്ഞമ്മദ്, പരേതരായ പര്യയായി, കുഞ്ഞാമി, ബിയ്യത്തു, മറിയം