നന്മണ്ട: കാരക്കുന്നത്ത് കയലാട്ടുമ്മൽ ഇരപ്പിൽ പുറായിൽ ബാലൻ (74) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: സിജീഷ് കുമാർ (ഇന്ത്യൻ ആർമി), സീന. മരുമക്കൾ: സുരേഷ് (മധുരിമ ബേക്കറി, കാരക്കുന്നത്ത്), ശാലിക (അന്നശ്ശേരി). സഹോദരങ്ങൾ: രവി, പരേതരായ കേളു, ശങ്കരൻ (റിട്ട. അധ്യാപകൻ നാഷനൽ എ.എൽ.പി സ്കൂൾ), രാമൻ, ബാലകൃഷ്ണൻ (റിട്ട. കോർപറേഷൻ, കോഴിക്കോട്), കാർത്തി, ശാന്ത.