ചെറുവണ്ണൂർ: ഗോവ വിമോചന സമര പോരാളി ചെറുവണ്ണൂർ കാക്കച്ചി പറമ്പിൽ സുകുമാരൻ (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാജൻ, സതീശൻ (കസ്റ്റംസ്, എറണാകുളം), ബേബി, വിനോദിനി, ശ്യാമൻ, മിനി, അനിത. മരുമക്കൾ: പ്രീജ, ബീന, ശശി (സ്റ്റീൽ കോംപ്ലക്സ്), പരേതനായ മുരളി, ബിന്ദു, വിനോദ് (വാട്ടർ അതോറിറ്റി, ഗോവ), സത്യൻ (കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: നളിനി, ശശിധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഗോദീശ്വരം ശ്മശാനത്തിൽ.