മാവൂർ: സൗത്ത് അരയങ്കോട് ചക്കാലക്കൽ താമസിക്കുന്ന വൻകണക്കൽ ആമിന ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പൻ തേനിങ്ങൽ മുഹമ്മദലി. മക്കൾ: സുബൈദ, ആയിഷ, നഫീസ, അഷ്റഫ്, സൈനബ, ഷംസുദ്ദീൻ. മരുമക്കൾ: അബ്ദുൽ അസീസ് (റിട്ട. അധ്യാപകൻ, കടിക്കാട് സ്കൂൾ, തൃശൂർ), മുഹമ്മദ് മുക്കം, ഉമ്മുസൽമ ചേന്ദമംഗലൂർ, അബ്ദുസ്സലാം കീഴുപറമ്പ്, ഷാനിദ മുക്കം, പരേതനായ ഇമ്പിച്ചിമോയി അരയങ്കോട്. സഹോദരങ്ങൾ: ഉണ്ണി പാത്തുമ്മ പണിക്കരപ്പുറായ, മറിയുമ്മ ഒളവണ്ണ, പരേതരായ മുഹമ്മദ് മൗലവി മാവൂർ, അബ്ദുറഹ്മാൻ.