കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം എച്ച്.എസ്.എസ് റിട്ട. അധ്യാപകന് നടേരി ആഴാവില്‍താഴ കേശ്ശേരി ഇല്ലത്ത് നാരായണന് നമ്പൂതിരി (81) നിര്യാതനായി. ഭാര്യ: ഈശ്വരി അന്തർജനം (തൃശൂര്‍, അടിയള്ളൂര്‍ മന). മക്കള്‍: ദീപ (അധ്യാപിക, ഭവന്‍സ് സ്കൂള്‍, തൃപ്പൂണിത്തുറ), ദിലീപ് (ഫോറസ്റ്റ് ഓഫിസ്, കാസര്‍കോട്). മരുമക്കള്‍: ഡോ. നാരായണന് നമ്പൂതിരി (പ്രഫ. കൊച്ചിന് യൂനിവേഴ്സിറ്റി), സൗമിനി (അധ്യാപിക, ഭവന്‍സ് സ്കൂള്‍ ആനവാതുക്കല്‍, കൊയിലാണ്ടി). സഹോദരങ്ങള്‍: ശങ്കരന് നമ്പൂതിരി (റിട്ട. പ്രിന്‍സിപ്പൽ, അത്തോളി ജി.വി.എച്ച്.എസ്.എസ്), ശ്രീദേവി അന്തർജനം(എല്‍.ഐ.സി, പയ്യന്നൂര്‍), സാവിത്രി (റിട്ട. അധ്യാപിക), ലീല, പരേതരായ പാർവതി അന്തർജനം, സുബ്രഹ്മണ്യന് നമ്പൂതിരി.