ചേമഞ്ചേരി: കാപ്പാട് തെക്കെ വളപ്പിൽ മമ്മുവിെൻറ ഭാര്യ ചെറിയ കണ്ണങ്കണ്ടി ഇമ്പിച്ചി ആമിന (76) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, സകരിയ സഈദ് (മൂവരും ദുബൈ) ബീവി, റഫീഖ്, സമീറ. മരുമക്കൾ: സഫിയ, ഖാസിം അരക്കിണർ, സറീന, നദീറ, ഇഫ്രത്ത്. സഹോദരങ്ങൾ: നഫീസ, സുഹറ, അസീസ് ചെറിയ കണ്ണങ്കണ്ടി, പരേതരായ ആയിഷ, ഫാത്തിമ, കുഞ്ഞായൻ, മമ്മു.