തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമുഴി മ്ലാങ്കുഴിയിൽ സെബാസ്റ്റ്യൻ (പാപ്പച്ചൻ -85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: എൽസി, മേരി, തങ്കച്ചൻ, സജി, ലിസമ്മ, സാലി, ബിജു. മരുമക്കൾ: ബേബി കരിമ്പീച്ചിയിൽ (പാത്തിപ്പാറ), ബേബി പുത്തൻപുരയിൽ (വലിയകൊല്ലി), മിനി മണ്ണാനിയിൽ (പാത്തിപ്പാറ), ഷാൻറി തേവർകാട്ടിൽ (പാത്തിപ്പാറ), പരേതനായ ബെന്നി തിരുമലയിൽ (കോടഞ്ചേരി), ജോൺസൺ നെല്ലിക്കുന്നേൽ (പാത്തിപ്പാറ), ദീപ കോക്കാപ്പള്ളിൽ (പുല്ലൂരാംപാറ). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.