Obituary
പടിഞ്ഞാറത്തറ: അരമ്പറ്റക്കുന്ന് കളപ്പുരക്കൽ ജോസ് (92) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി.മക്കൾ: ഫ്രാൻസിസ്, പൗലോസ്, ജോണി, സെലിൻ, സണ്ണി. മരുമക്കൾ: മേരി, സിസിലി, ബീന, ജെയിംസ്, ഷേർളി.
പടിഞ്ഞാറത്തറ: പേരാൽ കടന്നോളി അമ്മദ് (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുറഹ്മാൻ, അലീമ, സക്കീന, ആസ്യ, ലൈല, ഷഫീല. മരുമക്കൾ: അലവി, ഉമ്മർ, ആബിദ്, അൻവർ, പരേതനായ ഉസ്മാൻ, നബീസ.
വാഴവറ്റ: റിട്ട. പൊലീസ് അസി.സബ് ഇൻസ്പെക്ടർ പാക്കം ഉദിക്കാട്ടിൽ കുര്യൻ (67) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അജീഷ് (പഞ്ചാബ് നാഷനൽ ബാങ്ക്, എറണാകുളം), ജിജീഷ് (സിവിൽ പൊലീസ് ഓഫിസർ, കണ്ണൂർ), അലക്സ്, അലീന. മരുമകൾ: നീതു (എസ്.ബി.ഐ എറണാകുളം).
കൽപറ്റ: ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ സി.വി. ഇബ്രാഹിമിെൻറ ഭാര്യ കാതിരി കദീസ (67) നിര്യാതയായി. മക്കൾ: ഹസീന, സറീന, ഷാജർ, ഷഫീന. മരുമക്കൾ: അസീസ് പച്ചിലക്കാട്, നിഷിദ് ബാബു ദുൈബ, ഷൈജു മുസ്തഫ എരുമാട്, ഉമൈബ പിണങ്ങോട്. ഖബറടക്കം വ്യാഴാഴ്ച എട്ടുമണിക്ക് കൽപറ്റ വലിയ പള്ളി ഖബർസ്ഥാനിൽ.
വൈത്തിരി: പഴങ്കാവിൽ ഗോപാലെൻറ മകൻ പ്രതാപൻ (52) നിര്യാതനായി. കെ.എസ്.ആർ.ടി.സി കണ്ടക്ടറായിരുന്നു. മാതാവ്: പരേതയായ മീനാക്ഷി. ഭാര്യ: ഷീബ. മക്കൾ: നിഷിത, നീതു, വിഷ്ണു. മരുമകൻ: പ്രമോദ്.
ചെന്നലോട്: സെൻറർ മുസ്ലിം പള്ളിക്ക് സമീപം കുത്തിനി കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഖാലിദ്, സിദ്ദീഖ്, റസാഖ്, കബീർ, മുജീബ്.
പുൽപള്ളി: ചെറ്റപ്പാലം വെട്ടുകാട്ടിൽ ഗോവിന്ദൻ (മണി ആശാരി-76) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: മനോജ് (സിവിൽ സപ്ലൈസ്, സുൽത്താൻ ബത്തേരി), വിനോദ്, ബിജു (അസി. എൻജിനീയർ എൽ.എസ്.ജി.ഡി കൽപറ്റ നഗരസഭ). മരുമക്കൾ: അനിത (അധ്യാപിക), അമ്പിളി, ബിനി (അധ്യാപിക).
മാനന്തവാടി: പാലാക്കുളി വടക്കേൽ ചാക്കോ (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ത്രേസ്യ, മറിയം. മരുമക്കൾ: മത്തായി, ജോസ്. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
മാനന്തവാടി: ജില്ല ആശുപത്രി റിട്ട. നഴ്സിങ് സൂപ്രണ്ട് കണിയാരം കാരിക്കമുകളേൽ ബേബിയുടെ ഭാര്യ ലില്ലിക്കുട്ടി (60) നിര്യാതയായി. മക്കൾ: ലിബിൻ (ദുബൈ), ലിൻജുഷ. സംസ്കാരം വ്യാഴാഴ്ച 10ന് കണിയാരം കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.
മാനന്തവാടി: പൊതുമരാമത്ത് കരാറുകാരൻ ചങ്ങാടക്കടവ് കണ്ടാരപ്പള്ളിൽ കെ.ജെ. ജെയിംസിെൻറ ഭാര്യ വത്സ (72) നിര്യാതയായി. മക്കൾ: ദീപു, ബോബി, സോനു, അജു. മരുമക്കൾ: ബിന്ദു, ഷിബി, റെജി, ലിമോൾ. സംസ്കാരം ശനിയാഴ്ച രണ്ടിന് കുറുപ്പുന്തറയിൽ.
വൈത്തിരി: പഴയ വൈത്തിരി ചാരിറ്റിയിലെ ആളൂക്കാരൻ വർഗീസിെൻറ (റിട്ട. എസ്.ഐ) മകൻ ജിതിൻ (30) നിര്യാതനായി. മാതാവ്: മോനിക്ക (റിട്ട. നഴ്സ്). സഹോദരി: ഡോ. ജിംന വർഗീസ്. സംസ്കാരം വ്യഴാഴ്ച 11ന് വൈത്തിരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
തരുവണ: മീത്തൽ മഹല്ലിൽ പരിയാരമുക്ക് റോഡിലെ അലവി മൊയ്തുവിെൻറ ഭാര്യ ഫാത്തിമ (66) നിര്യാതയായി. മക്കൾ: സലീം, നൗഷാദ്, സമീർ, ഖദീജ, നസീമ.