Obituary
കൽപറ്റ: തെക്കുംതറ ആനന്ദ് നിവാസ് സാവിത്രി (67) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: ശുഭ മോൾ (ആരോഗ്യ വകുപ്പ് മീനങ്ങാടി), മഹേഷ് എ. രാജ് (എസ്.പി ഓഫിസ് കൽപറ്റ). മരുമകൾ: പ്രസീത (ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.
പടിഞ്ഞാറത്തറ: മുരിക്കുംപാടിക്കുന്ന് പൂവത്തുകുന്നേൽ ഉലഹന്നാൻ (കുഞ്ഞച്ചൻ -81) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷിജി, ഷിനു. മരുമക്കൾ: തങ്കച്ചൻ, ശാലിനി.
പാണ്ടിക്കടവ്: എടവക പഴശ്ശിനഗർ വലിയ തൊടുവിൽ പാത്തുമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ വി.ടി. കുഞ്ഞു മുഹമ്മദ്. മക്കൾ: ഉമൈബ, ഹഫ്സത്ത്, അബ്ദുൽ ഗഫൂർ. മരുമക്കൾ: മുഹമ്മദ് അലി, ഇസ്മായിൽ, സുലൈഖ.
തൃക്കൈപ്പറ്റ : മുങ്ങനായിൽ ജോസഫ് (ഔസേപ്പച്ചൻ) (84) നിര്യാതനായി. ഭാര്യ മേരി ഉപ്പുവീട്ടിൽ. മക്കൾ: ലൈല,ഷൈല. മരുമക്കൾ: പത്രോസ് പതിക്കൽ, സണ്ണി ആലഞ്ചേരി ( നടവയൽ). സംസ്കാരം: ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് തൃക്കൈപ്പറ്റ സെന്റ് ജോൺപോൾ രണ്ടാമൻ പള്ളി സെമിത്തേരിയിൽ.
മാനന്തവാടി: തലപ്പുഴ ഇടിക്കര പാറമേൽ നാരായണൻ (അയ്യപ്പുണ്ണി 80) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: പ്രേമ, രാമകൃഷ്ണൻ, സുജാത,രമ. സംസ്കാരം ചൊവ്വാഴ്ച ഉച്ച 12 മണിക്ക് ഇടിക്കര വീട്ടുവളപ്പിൽ.
സുൽത്താൻ ബത്തേരി: കർണാടകയിലെ ചാമരാജനഗറിലുണ്ടായ വാഹനാപകടത്തിൽ സുൽത്താൻ ബത്തേരി മൂടക്കൊല്ലി കുന്നേക്കാട്ട് ജിതിൻ (33) മരിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ടുവന്ന ഒമ്നി വാൻ ജിതിനും സംഘവും സഞ്ചരിച്ചിരുന്ന വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ മറ്റു മൂന്നുപേരെ സുർത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിതാവ്: ബാബു. മാതാവ്: ശ്യാമള. ഭാര്യ: മേഘ്ന. സഹോദരി: ശ്രുതി
കൽപറ്റ: വയനാട് കലക്ടറേറ്റിൽ പ്ലാനിങ് ഡിപ്പാർട്ട്മെന്റിൽ ജൂനിയർ സൂപ്രണ്ടായിരുന്ന നസീം (45) നിര്യാതനായി. നിലവിൽ തിരുവനന്തപുരത്ത് പ്ലാനിങ് ഡിപ്പാർട്ട്മെന്റിൽ സീനിയർ സൂപ്രണ്ടാണ്. കായംകുളം സ്വദേശിയാണ്. ഭാര്യ: സജീന. മക്കൾ: ഫർസാൻ, ഫാരിസ്, ഫിദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കായംകുളം കൊട്ടുകുളങ്ങര കുറുങ്ങാട് ജമാഅത്ത് ഖബർസ്ഥാനിൽ
കേണിച്ചിറ: ഇരുകണ്ണി പുത്തൻപുരയിൽ മനോജ് (52) നിര്യാതനായി. പിതാവ്: പീതാംബരൻ. മാതാവ്: ചന്ദ്രമതി. ഭാര്യ: സുജാത. മക്കൾ: ശരത്, ശരണ്യ.
കമ്പളക്കാട്: വയലോളി മൊയ്തു (79) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അഷറഫ്, റഊഫ്, അൻസാർ, ഷാഹന, സഫീറ.
ചുള്ളിയോട്: പാടിപറമ്പ് പുത്തിരത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: വിജയൻ, രമണി, ശശികുമാർ, സുമതി. മരുമക്കൾ: മല്ലിക, രാജൻ, സവിത, ഉണ്ണി.
ഗൂഡല്ലൂർ: ഒന്നാംമയിലിലെ മൊയ്തീൻ സ്രാമ്പിക്കൽ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സെയ്തലവി, ഹുസൈൻ (കോൺട്രാക്ടർ ഗൂഡല്ലൂർ നഗരസഭ), ജമീല, സൗദാബി. മരുമക്കൾ: നൂർജഹാൻ, അസീബ, ദിലീപ്ഷ, ഷാഫി.
മാനന്തവാടി: ഒണ്ടയങ്ങാടി ആശാരിപറമ്പിൽ ആന്റണി (79) നിര്യാതനായി. ഭാര്യ: മേരി ആന്റണി (റിട്ട. അംഗൻവാടി അധ്യാപിക). സഹോദരങ്ങൾ: മേരി, ജോർജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാനന്തവാടി അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ.