ചാലാട്: ജയന്തി റോഡ് മീത്തലെ പീടികയിൽ ടി.ബി. അബ്ദുൽ സത്താർ (73) നിര്യാതനായി. ഭാര്യ: എം.പി. സൽമ. മക്കൾ: ശാഹുൽ ഹമീദ്, ഷാഹിന, ശാക്കിർ, ലത്തീഫ്. മരുമക്കൾ: ശറഫുദ്ദീൻ, ജാസ്മി, ഷംനത്, നദീറ. സഹോദരങ്ങൾ: മുസ്തഫ, മജീദ്, മഹമൂദ്, ആയിഷ, നബീസ, മറിയം, ബീപാത്തു, സുബൈദ, ജമീല. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് പള്ളിയാംമൂല ഖബർസ്ഥാനിൽ.