Obituary
ചെങ്ങമനാട്: പറമ്പയം ഊലിക്കര വീട്ടില്‍ പരേതനായ ഖാദര്‍കുട്ടിയുടെ മകന് യൂസുഫ് (83) നിര്യാതനായി. ഭാര്യ: ഏലൂര്‍ കരിമ്പിന്‍കാട് കുടുംബാംഗം ജമീല. മക്കള്‍: ജാസ്മിന്, ഷെമീന, ഷെജീന, ഷീബ. മരുമക്കള്‍: ബദര്‍, അഷറഫ്, അബ്ദുല്‍റഷീദ്, നൗഷാദ്.
മൂവാറ്റുപുഴ: സൗത്ത് മാറാടി വിരുപ്പില്‍ പരേതനായ കുഞ്ഞുമോെൻറ ഭാര്യ കാർത്യായനി (87) നിര്യാതയായി. മക്കള്‍: സുമതി, കുമാരി, ഷീല, അജിത, രാജേഷ് (സി.പി.എം മണ്ണത്തൂര്‍ കവല ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: അയ്യപ്പന്‍കുട്ടി, ഗോപി, രാജന്, ഉല്ലാസ്, സിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍.
മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് പല്ലിവീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രമോഹനൻ (റിട്ട: എസ്.ഐ), ജയലക്ഷ്മി (മുൻ പഞ്ചായത്ത് അംഗം), മധുകുമാരി. മരുമക്കൾ: ഉഷാകുമാരി, ശശീന്ദ്രൻ (റിട്ട. എസ്.ഐ).
അമ്പലപ്പുഴ: വണ്ടാനം തയ്യിൽ വീട്ടിൽ കുഞ്ഞിക്കോയ (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കബീർ, രാജ, ഷാജി, ഉസ്മാൻകുഞ്ഞ്, നസീർ, ആബിദ, ഷെജീറ, പരേതനായ നവാസ്. മരുമക്കൾ: സൗജ, സജി, റംല, നിസ, ഹക്കീം, നാസർ.
ആറാട്ടുപുഴ: കണ്ടല്ലൂർ പുതിയവിള വരേണിയിൽ ഭാസ്കരൻ (79) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബൈജു, ബീവ. മരുമക്കൾ: ദീപ, മനോജ്.
ചാരുംമൂട്: പടനിലം കിടങ്ങയം പുലിത്തിട്ടയില്‍ രാജേന്ദ്രന് ഉണ്ണിത്താന്(75) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കള്‍: സജികുമാര്‍, സനല്‍കുമാര്‍, ഗിരീഷ്കുമാര്‍. മരുമക്കള്‍: സിന്ധുജ, സുനിതാകുമാരി, ശാന്തി.
ആറാട്ടുപുഴ: കോവിഡ് ബാധിച്ച് മംഗലം കുറിച്ചിക്കൽ കോവിച്ചാൻ പറമ്പിൽ പ്രശാന്ത്കുമാർ (55) മരിച്ചു. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ മരിച്ചു. ഭാര്യ: ജയ. മകൻ: ശ്യാം പ്രശാന്ത്.
ചെങ്ങന്നൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. താമരേശ്ശരി അടിവാരം പാറക്കടവത്ത് വീട്ടിൽ കരുണാകരക്കുറുപ്പിെൻറ മകൻ കിഷോർ കുമാറാണ് (40) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽപടി തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രം കിഴക്കേനട റോഡിലാണ് അപകടം. ഗുരുതര പരിക്കേറ്റ കിഷോർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: സവിത. രണ്ട് മക്കളുണ്ട്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ചെങ്ങന്നൂരിൽ വഞ്ഞിപ്പുഴ പാലസിൽ ഡ്രൈവറായിരുന്നു. ഇവിടെ കുടുംബമായി താമസിച്ച് ജോലി ചെയ്തുവരുകയായിരുന്നു.
ചെങ്ങന്നൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. താമരേശ്ശരി അടിവാരം പാറക്കടവത്ത് വീട്ടിൽ കരുണാകരക്കുറുപ്പിെൻറ മകൻ കിഷോർ കുമാറാണ് (40) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽപടി തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രം കിഴക്കേനട റോഡിലാണ് അപകടം. ഗുരുതര പരിക്കേറ്റ കിഷോർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: സവിത. രണ്ട് മക്കളുണ്ട്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ചെങ്ങന്നൂരിൽ വഞ്ഞിപ്പുഴ പാലസിൽ ഡ്രൈവറായിരുന്നു. ഇവിടെ കുടുംബമായി താമസിച്ച് ജോലി ചെയ്തുവരുകയായിരുന്നു.
ചെങ്ങന്നൂർ: പാണ്ടനാട് പടിഞ്ഞാറ് മറ്റപ്പള്ളിൽ വീട്ടിൽ വിമുക്തഭടനും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനുമായിരുന്ന എം.സി. ചാക്കോ (76) നിര്യാതനായി. ഭാര്യ: ചെമ്മരപ്പള്ളിൽ മാങ്ങാണം കട്ടപ്പുറത്ത് കുടുംബാംഗം പരേതയായ ഏലിയാമ്മ (പട്ന മെഡിക്കൽ കോളജ് മുൻ ഉദ്യോഗസ്ഥ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പാണ്ടനാട് പടിഞ്ഞാറ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ചേര്‍ത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാംവാര്‍ഡ് കണിച്ചുകുളങ്ങര വെളിയില്‍ പരേതനായ രാഘവെൻറ ഭാര്യ മണി (84) നിര്യാതയായി. മക്കള്‍: മോഹനന്, ബാബു (റിട്ട. എസ്.ഐ), പുഷ്പവല്ലി, പ്രകാശന്, ബിന്ദു. മരുമക്കള്‍: സുജാത, സുരജ, സ്വയംവരന്‍, സിജി, ബിജു.
നീർക്കുന്നം: വണ്ടാനം പുത്തൻപറമ്പിൽ പരേതനായ ദാസെൻറ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: ദീപപ്രസാദ്, ദിലീപ്, ദീപ. മരുമക്കൾ: സരമോൾ, റിമ്മി, കതിരേഷ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.
ചെങ്ങന്നൂർ: പാണ്ടനാട് വടക്ക് വാലയിൽ വീട്ടിൽ പരേതനായ പത്മനാഭെൻറ ഭാര്യ ഭാനുമതി (88) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, രാധ, അംബി. മരുമക്കൾ: സുശീല, എം.എൻ. ഗോപാലകൃഷ്ണൻ, ബാബു.