കുന്ദമംഗലം: പെരിങ്ങൊളം പുല്ലങ്കോട്ടില്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ (റിട്ട. അധ്യാപകൻ, സേവിയോ എച്ച്.എസ്.എസ്, ദേവഗിരി) ഭാര്യ പട്ടാമ്പി അഴകത്ത് മന ഗൗരി അന്തർജനം (86) നിര്യാതയായി. മക്കൾ: സ്വർണലത (റിട്ട. സെക്രട്ടറി, പെരുവയൽ പാൽ സൊസൈറ്റി), മുരളീധരൻ (റിട്ട. പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ് പെരിങ്ങൊളം), വാസുദേവൻ (സിവിൽ എൻജിനീയർ), ശശിധരൻ (അധ്യാപകൻ, എ.എൽ.പി.എസ്, ചെറുകുളത്തൂർ ഈസ്റ്റ്), ജയശ്രീ (െലക്ചറർ, ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക്). മരുമക്കൾ: നാരായണൻ നമ്പൂതിരി (റിട്ട. എരഞ്ഞിപ്പാലം പോസ്റ്റ് ഓഫിസ്), അജിത അഴകത്തില്ലത്ത് (റിട്ട. ഡെപ്യൂട്ടി എച്ച്.എം, ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ), സന്ധ്യ (സീനിയർ അസിസ്റ്റൻറ് കെ.എസ്.ഇ.ബി), ശ്രീദേവി (സെലക്ഷൻ ഗ്രേഡ് ടൈപിസ്റ്റ്, ഗവ. മെൻറൽ ഹോസ്പിറ്റൽ, കോഴിക്കോട്), സുരേഷ് (എൻജിനീയർ, പി.ഡബ്ല്യു.ഡി).