കൊടകര: ആലത്തൂര്‍ പാണപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഗോവിന്ദന്‍കുട്ടിയുടെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കള്‍: മുരളീധരന്, സ്മിത, ബിന്ദു, സിന്ധു, നിഷ, രമ്യ, പരേതനായ ഉണ്ണികൃഷ്ണന്. മരുമക്കള്‍: ലക്ഷ്മിഭായ്, ഉണ്ണികൃഷ്ണന്, രാമകൃഷ്ണന്, അജിത്ത്, സിബീഷ്.