വെള്ളറട: പനച്ചമൂട് മദീന ഹൗസില്‍ പരേതനായ കാസിം പിള്ളയുടെ ഭാര്യ ബീവി ഉമ്മാള് (84) നിര്യാതയായി. മക്കള്‍: സൈനബാ ബീവി, ഇസ്മയില്‍, നബീസത്ത്, ഷാഹിദ, അയിഷ ബീവി, ലത്തീഫ ബീവി, ജുനൈദ, റസിയ. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, മാജിദ, സമദ്, മാഹീന്, ഖാദര്‍, ജബ്ബാര്‍, പരേതനായ അയൂബ്, മാഹീന്.