കല്ലമ്പലം: ചാവർകോട് മധു വിലാസത്തിൽ പരേതനായ ദിവാകരെൻറ ഭാര്യ രാജകി (96) നിര്യാതയായി. മക്കൾ: മധുസൂദനൻ, വസന്തൻ, പ്രഭാവതി, ചന്ദ്രബാബു, പരേതനായ ഉദയകുമാർ, മിനി. മരുമക്കൾ: സുധർമിണി, വസന്ത, ശുഭരാജ്, ശാന്തി, ധന്യ, സന്തോഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.