കണിയാപുരം: കണിയാപുരം ചിറ്റാറ്റുമുക്ക് കൈപ്പള്ളി വീട്ടിൽ പരേതനായ ഇസ്മയിൽ കുഞ്ഞ് ലബ്ബയുടെ ഭാര്യ മസൂനത്ത് ബീവി (76) നിര്യാതയായി. മക്കൾ: നിസാം, നുജൂം, നാസ്, നസീം, മാഹിറ, നൗഫൽ, നൈമ്, മാഷിദ്. മരുമക്കൾ: ഷൈല, സജീന, ഷജാന, സോഫിയ, നിസാർ, സുബിന, സൗമിയ, നൗഷാദ്.