വെള്ളറട: അമ്പൂരി കിഴക്കേനിരപ്പില് പരേതനായ ടി. ജോസഫിെൻറ ഭാര്യ. എലിയാമ്മ ജോസഫ് (88) നിര്യാതയായി. മക്കള്‍: ജോസ്, ഫിലോമിന, ജോര്‍ജ്, ചേച്ചമ്മ, തോമസ്, ലിസമ്മ, കുഞ്ഞുമോള്‍, മിനി, ആശ. മരുമക്കള്‍: ലീലാമ്മ, മാത്യു, അജിത, ജോസ്, വിജി, ജോര്‍ജ്, ടോമി, പി.ടി. മാത്യു, കുട്ടിയച്ചന്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് അമ്പൂരി സെൻറ് ജോര്‍ജ് ഫെറോന പള്ളിയില്‍.