മണ്ണന്തല: മുക്കോലയ്ക്കൽ ചരുവിളാകത്ത് വീട്ടിൽ ടി. വിശ്വംഭരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുദേവൻ, ചന്ദ്രൻ, ശോഭന, ഷൈലജ, രമ, അനിൽകുമാർ. മരുമക്കൾ: പരേതയായ ഷൈലജ, രാജി മോഹനൻ, ഉണ്ണികൃഷ്ണൻ, ബാബു, ഷീന. സഞ്ചയനം. ഞായറാഴ്ച രാവിലെ 8.30ന്.