Obituary
തിരുവല്ലം: മേലതിൽ വീട്ടൽ (മൈത്രിനഗർ) പരേതനായ പരമേശ്വരനാശാരിയുടെ ഭാര്യ പി. നളിനി (69) നിര്യാതയായി. മക്കൾ: സഞ്ജയ്കുമാർ, പ്രേംകുമാർ. മരുമക്കൾ: ജി. പ്രീത, എസ്. സന്ധ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കുമാരപുരം: ഹൈസ്കൂൾ ലെയിൻ (എച്ച്.എസ്.എൽ.ആർ.എ 39) അജിനിവാസിൽ പരേതനായ നടേശൻ ചെട്ടിയാരുടെ ഭാര്യ കൃഷ്ണമ്മ (73) നിര്യാതയായി. മകൻ: അജികുമാർ. മരുമകൾ: റാണി.
കല്ലമ്പലം: ഞെക്കാട് മുള്ളറംകോട് കുറ്റിക്കാട് വീട്ടിൽ സദാശിവക്കുറുപ്പ് (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സ്വാതി, വൈഷ്ണവി. മരുമകൻ: രഞ്ജിത്ത്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: ഇരിഞ്ചയം വേങ്കവിള ഗംഗാസദനത്തിൽ ഗംഗാധരൻ നായർ (86 -റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. മക്കൾ: ബീന (കേരള ബാങ്ക്), ബൈജു (ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്). മരുമക്കൾ: ഡോ.എം. വിജയകുമാർ, ബി.പി. മിനികുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: മൂതല കിഴക്കതിൽവീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ശാന്തമ്മ (81) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിതകുമാരി. മരുമക്കൾ: ശ്രീജ കുമാരി, അനിൽകുമാർ.
ആറ്റിങ്ങൽ: പൊയ്കമുക്ക് തെള്ളിക്കോട്ടുവീട്ടിൽ പ്രസന്നെൻറയും വിലാസിനിയുടെയും മകൻ ജോഷി (44) നിര്യാതനായി. ഭാര്യ: സിമി. മക്കൾ: ആദിത്യ നാഥ്, ആദിനന്ദ.
ആര്യനാട്: തോളൂർ നന്ദനത്തിൽ ബി. ഷിജികുമാർ (52) നിര്യാതനായി. ഭാര്യ: ജി. ഷൈനി. മക്കൾ: നന്ദൻ, നന്ദന. സഞ്ചയനം 15ന് രാവിലെ എട്ടിന്.
നാലാഞ്ചിറ: പാറോട്ടുകോണം ടി.സി 14/സി-1761ൽ കുഞ്ഞപ്പി (80) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷെല്ലി, മിനി, കൊച്ചനി. മരുമക്കൾ: സാബു, ലേഖ. ശുശ്രൂഷ രാവിലെ ഒമ്പതിന് ഭവനത്തിൽവെച്ച്.
കരമന: കുളത്തറ, ടി.സി.55/1501 (മാർവൽ- സി.46എ)ൽ പി.ആർ. സുമാദേവി (61) നിര്യാതയായി. ഭർത്താവ്: വി. സത്യനേശൻ (വിമുക്തഭടൻ). മക്കൾ: സനൂപ്, സൂര്യ. മരുമകൻ: എസ്.എസ്. സുധീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പൂവച്ചൽ: വലിയവിള തടത്തരികത്ത് വീട്ടിൽ എ. ലീല (72) നിര്യാതയായി. ഭർത്താവ്: പരേതനായ മണിയൻ. മക്കൾ: ഷീജ, സിന്ധു, സുധ. മരുമക്കൾ: രാജൻ, കണ്ണൻ, സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.
തിരുവനന്തപുരം: കന്യാകുമാരി മെതുകുമ്മൽ പൊന്നപ്പ നഗറിൽ രത്തിനശേഖർ( 72) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ആർ. രാജേഷ്, ആർ. രതികല. മരുമക്കൾ: ശാന്തി, രാജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.
കണിയാപുരം: കണ്ടൽ കൂടത്തിട്ട വീട്ടിൽ സലിം (77) നിര്യാതനായി. ദീർഘകാലം കണ്ടൽ മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റും കഴക്കൂട്ടം മുസ്ലിം ലീഗ് ട്രഷററുമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നജി. മക്കൾ: സരിത സലിം, സജി ജാഫർ. മരുമക്കൾ: സലിം, ജാഫർ.