അണ്ടൂർക്കോണം: വാഴവിള തൊടിയിൽ വീട്ടിൽ ലക്ഷ്മിക്കുട്ടി (98) നിര്യാതയായി. മക്കൾ: വിമല, സത്യഭാമ, സുരേന്ദ്രൻ, സുധൻ, ജയൻ, അജയൻ, രത്നാകരൻ, രാജു. മരുമക്കൾ: ഷൺമുഖൻ, കുട്ടപ്പൻ, ലീല, പരേതയായ വത്സല, സിന്ധു, അംബിക, ചന്ദ്രിക, ബിന്ദു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്