Obituary
നാഗർകോവിൽ: കോട്ടാർ ചിദംബരവീഥിയിൽ ശ്രീകണ്ഠൻ നായർ (78) നിര്യാതനായി. ഭാര്യ: ലളിതാ ഭായ്. മകൻ: ലെനിൻ. മരുമകൾ: ശുഭ. സഞ്ചയനം 14ന് രാവിലെ എട്ടിന്.
കഴക്കൂട്ടം: ചിറ്റാറ്റുമുക്ക് പഞ്ചായത്ത് ഓഫിസിന് സമീപം ശിവഭവനിൽ കൃഷ്ണൻകുട്ടി ആശാരി (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്യാംകുമാർ, ശ്രീജിത്ത്, ജ്യോതി. മരുമക്കൾ: രജി, സുപ്രിയ, രജീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.
വർക്കല: പൂതക്കുളം കലയ്ക്കോട് തുണ്ടുവിളവീട്ടിൽ പരേതനായ ശാർങധരെൻറ ഭാര്യ ഈശ്വരി (98) നിര്യാതയായി. മക്കൾ: സുധാകരൻ, സുദർശനൻ, പരേതനായ സുരേഷ്ബാബു, മിനി. മരുമക്കൾ: ലളിതാംബിക, സുധ, ശ്രീലത, വിജയ് സിംഗ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
പോത്തൻകോട്: ചെമ്പഴന്തി സ്വാമിയാർമഠം ചെറുകുന്നം അനിതാഭവനിൽ ബാലകൃഷ്ണപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ രമണിയമ്മ. മക്കൾ: രാജശേഖരൻ നായർ, സതീശൻ നായർ, അനിതകുമാരി. മരുമക്കൾ: രാജി, ജയ, അയ്യപ്പൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: പള്ളിക്കൽ മുതിയക്കോണത്ത് ഭാഗീരഥത്തിൽ രമണി അമ്മ (65) നിര്യാതയായി. മക്കൾ: സ്മിതകുമാരി, മോനിഷ് കുമാർ, രതീഷ് കുമാർ. മരുമക്കൾ: അനസ്, ശാലിനി, അശ്വതി. സഞ്ചയനം 15ന് രാവിലെ ഒമ്പതിന്.
പാലാ: ഏഴാച്ചേരി വെള്ളിമംഗലത്ത് വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ശാന്തകുമാരി (60) നിര്യാതയായി. മക്കൾ: അനുശ്രീ (താലൂക്ക് ലൈബ്രറി കൗൺസിൽ ചങ്ങനാശ്ശേരി), അഞ്ജു (സൗത്ത് ഇന്ത്യൻ ബാങ്ക് പാലാ). മരുമക്കൾ: രാജേഷ്, പ്രഭാത് (അധ്യാപകൻ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, മുള്ളൂർക്കര തൃശൂർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മകളുടെ വസതിയായ മേവട മേടക്കൽ വീട്ടുവളപ്പിൽ.
കോവളം: വെങ്ങാനൂർ ദേവിവിലാസത്തിൽ പരേതനായ ശ്രീകണ്ഠൻ നായരുടെ ഭാര്യ പ്രസന്നകുമാരി (67) നിര്യാതയായി. മക്കൾ: ശ്രീലേഖ, ശ്രീരേഖ. മരുമക്കൾ: ജയകുമാർ, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പേട്ട: എസ്.എൻ നഗർ 141 കാട്ടിൽ വീട്ടിൽ വിക്രമൻ (67) നിര്യാതനായി. ഭാര്യ: ലേഖ (കൺസ്യൂമർ ഫെഡ്). മക്കൾ: ദീപ, ദീപ്തി, ദീപക് (കുവൈത്ത്). മരുമക്കൾ: സതിലാൽ, രാഗേഷ് (ദുബൈ), വീണ സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വെള്ളായണി: പാലപ്പൂര് പുത്തൻപുരയിൽ തോമസ് മാമ്മൻ (79) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (കറുകപ്പള്ളി ഇടുക്കി). മകൾ: സുനി തോമസ്, ബിനു തോമസ്, നിബു തോമസ്. മരുമക്കൾ: സന്തോഷ് മാത്യു, ദീപ വർഗീസ്, ഷിജി തോമസ്. പ്രാർഥന ശനിയാഴ്ച രാവിലെ 6.30ന് തിരുവല്ലം തിരുഹൃദയ ദേവാലയത്തിൽ.
നേമം: അരിക്കടമുക്ക് ഇടയ്ക്കോട് പ്രഭോദയം കെ. ഉദയകുമാർ (64-റിട്ട. കെ.എ.എൽ എൻജിനീയർ) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: ആദർശ് (ആക്സിസ് ബാങ്ക്), അഭിരാമി (വിദ്യാർഥിനി.) സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.
നെയ്യാറ്റിൻകര: കാരക്കോണം എം.വി. പുതുവീട്ടിൽ ശ്രീകണ്ഠൻനായർ (79) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ബിജു കാരക്കോണം (പ്രകൃതി- വന്യജീവി ഫോട്ടോഗ്രാഫർ), ഷിബു. മരുമകൾ: ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ശാന്തികവാടത്തിൽ.
കല്ലമ്പലം: നാവായിക്കുളം കെട്ടിടം മുക്ക് നിസാം മൻസിലിൽ മുസ്തഫാ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: നാസറുദ്ദീൻ, റസീന, സലീന, നാസിം, നിസാം. മരുമക്കൾ: ഹസീന, ബഷീർ, ഹുസൈൻ, ഷഫീല, ഷിനു.