Obituary
കാട്ടാക്കട: കട്ടയ്ക്കോട് കാന്തള ആനന്ദ വിലാസത്തിൽ രത്നാകരൻ (73- റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സ്വർണമ്മ. മക്കൾ: രഞ്ജിത്, രതീഷ്, മഞ്ജു. മരുമക്കൾ: ഷിബു (പൊലീസ്), ആതിര. പ്രാർഥന ബുധനാഴ്ച.
കാട്ടായിക്കോണം: ചന്തവിള ‘വിജയ്’ൽ വിജയകുമാർ (65) നിര്യാതനായി. ഭാര്യ: വത്സല. മകൻ: അനിൽ വിജയ്. സഞ്ചയനം 27ന് രാവിലെ ഒമ്പതിന്.
കമലേശ്വരം: പയറ്റുക്കുപ്പം -തൈക്കൂട്ടം പി.ആർ.എ 187(1) അലിഫ് നിവാസിൽ മഹമ്മൂദ് ഇസ്മായിൽ (75) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സയിദ് ഇബ്രാഹിം, ഷഫീല (മൃഗസംരക്ഷണ വകുപ്പ്), ഷജീല. മരുമക്കൾ: രേഷ്മ, ഷിജാസ് (സെക്രട്ടേറിയറ്റ്), ഷിഫാസ് (ഖത്തർ).
വെഞ്ഞാറമൂട്: കൊക്കോട്ടുകോണം എള്ളുവിള പുത്തന്‍വീട്ടില്‍ പരേതനായ രാധാകൃഷ്ണന് നായരുടെ ഭാര്യ വസന്ത കുമാരി. പി (76) നിര്യാതയായി. മക്കള്‍: പ്രേമകുമാരി, രമാദേവി, പ്രസാദ് കുമാര്‍, മരുമക്കള്‍: ബാഹുലേയന് നായര്‍, വേണുഗോപാല്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
വെഞ്ഞാറമൂട്: പേരുമല വിളയില്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (70) നിര്യാതയായി. മക്കള്‍: ഉഷാകുമാരി, സുരേഷ് കുമാര്‍, സിന്ധുലേഖ, ബിന്ദുമണി, ഷീജാമണി. മരുമക്കള്‍: വിജയന് നായര്‍, ബൈജു, അനില്‍ കുമാര്‍, രാജേന്ദ്രന് നായര്‍, സുജ. സഞ്ചയനം. വ്യാഴാഴ്ച ഒമ്പതിന്.
കിളിമാനൂർ: മുളയ്കത്തുകാവ് തോപ്പിൽ എം.കെ.ഹൗസിൽ മാങ്കോട്ട് എ.മുഹമ്മദ് സാലി(72) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: സുബിന, ഷിബിന, ഷബിൻ. മരുമക്കൾ: എ.സിദ്ദിഖ്, എം.ലസിലി, എസ്.സഹദിയ.
കല്ലമ്പലം: എലിക്കുന്നാംമുകൾ മൂന്നാംകോണം ചരുവിള വീട്ടിൽ മുഹമ്മദ് ഇല്യാസ് (80) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: ജമീലബീവി, നെദീറാ ബീവി, ഷാജഹാൻ, താഹിറ ബീവി. മരുമക്കൾ: ജലാലുദ്ദീൻ, സഫീർ, ഷെഹ്ന, അക്ബർ.
നേമം: സ്റ്റുഡിയോ റോഡ് പ്ലാവിള വീട്ടിൽ മേരി എഡ്വെർഡ് (74) നിര്യാതയായി. ഭർത്താവ്: എഡ്വെർഡ്. മക്കൾ: സുഷമ്മ, മിനി, ജയ, ജോണി, മായ, അനിമോൻ. മരുമക്കൾ: മാർട്ടിൻ, പയസ്, ദേവസഹായം, ഷെറിൻ, സണ്ണി.
പോത്തൻകോട്: വേങ്ങോട് വി.ടി.ആർ.എ. എ. 39 തൊട്ടിയിൽ വീട്ടിൽ വി. വാസുദേവൻ പിള്ള (87) നിര്യാതനായി. ഭാര്യ: പി. ലളിതമ്മ. മക്കൾ: മധുസൂദനൻ പിള്ള, തുളസീധരൻ പിള്ള, ഗീതകുമാരി, രേണുക. മരുമക്കൾ: ബിന്ദു, സജിതകുമാരി, സുരേഷ് കുമാർ, വേണുഗോപാലൻ നായർ. സഞ്ചയനം ശനിയാഴ്ച 8.30ന്.
പോത്തൻകോട്: കാട്ടായിക്കോണം മടവൂർപ്പാറ അശ്വതി നിവാസിൽ രത്നാകരൻ (65) നിര്യാതനായി. ഭാര്യ: സരോജകുമാരി. മക്കൾ: ഷീജ, ഷിജി. മരുമക്കൾ: സുരേഷ് കുമാർ, ബിജു. സഞ്ചയനം ബുധനാഴ്ച 8.30ന്.
തിരുവനന്തപുരം: വഞ്ചിയൂർ വി.വി റോഡ് പുളിമൂട് വീട്ടിൽ പരേതനായ വി. പരമുവിെൻറ (മുൻ വർക്സ് മാനേജർ, അലിൻഡ്, കുണ്ടറ) ഭാര്യ കെ.ജി. ശ്രീദേവി (85-റിട്ട. അധ്യാപിക, കുമാരപുരം യു.പി.എസ്) നിര്യാതയായി. മകൾ: ഡോ. പി.എസ്. ഗിരിജാദേവി (മുൻ ഡയറക്ടർ, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒഫ്താൽമോളജി, തിരുവനന്തപുരം). മരുമകൻ: വി.വി. ഗിരി (മുൻ സംസ്ഥാന വിവരാവകാശ കമീഷണർ).
തിരുവനന്തപുരം: അക്ഷയ ടി.സി 25/2097 ധർമാലയം റോഡ് തിരുവനന്തപുരം കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ ആയിരുന്ന മനേഷ് ഭാസ്കർ (43) നിര്യാതനായി. എസ്.എഫ്.ഐ പ്രഥമ പ്രസിഡൻറ് പരേതനായ സി. ഭാസ്കരെൻറയും (ചിന്ത പബ്ലിക്കേഷൻസ്) തുളസി ഭാസ്കരെൻറയും (ദേശാഭിമാനി) മകനാണ്. ഭാര്യ: പൊന്നി മനേഷ്. മകൻ: ആദിതേജ്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്കരൻ സഹോദരനാണ്.