വർക്കല: ഇടവ വെൺകുളം വാറിൽ ഉത്തമ മന്ദിരത്തിൽ പരേതനായ എസ്. പുരുഷോത്തമൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: സോമൻ നായർ, സരസ്വതിയമ്മ, സരോജിനിയമ്മ, തങ്കമണിയമ്മ, രവീന്ദ്രൻപിള്ള. മരുമക്കൾ: എസ്. ഉഷാകുമാരായമ്മ, കെ. ജനാർദനൻ നായർ, പരേതനായ മനോഹരൻ നായർ, ആർ. അശോകൻ നായർ, പി. അനുപമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.