കരീപ്ര: പ്ലാക്കോട് പുന്നോട്ട് ശ്രീമന്ദിരത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെ (റിട്ട. വില്ലേജ് ഓഫിസർ) ഭാര്യ ബി. രാജമ്മ (89) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള (റിട്ട. എൻ.എസ്.എസ്. കോളജ്, പാലക്കാട്), രാധാമണി (റിട്ട. അധ്യാപിക, ഗവ. യു.പി.എസ് ആദിച്ചനല്ലൂർ), നന്ദകുമാർ, ശ്രീദേവി, ശ്രീകുമാർ (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്, ആയൂർ). മരുമക്കൾ: ഗീതാമണിയമ്മ, ദേവകുമാർ (റിട്ട. എയർഫോഴ്സ്), മിനിമോൾ, പ്രകാശ് (ദേവി ഏജൻസീസ്, നെടുവത്തൂർ), മിനിചന്ദ്ര (അധ്യാപിക, എസ്.പി.എം.യു.പി.എസ്. ആയിക്കുന്നം).