ചവറ: പന്മന നെറ്റിയാട് (നെറ്റിയാട്ട് മേക്കതിൽ എസ്.പി ഭവനം) സോമനാഥക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (89) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, പുരുഷോത്തമൻപിള്ള, ശ്രീകുമാരി, പ്രസന്ന, സതിയമ്മ, ഇന്ദു, ശ്രീദേവി. മരുക്കൾ: കൃഷ്ണമ്മ, ഗീതാകുമാരി, ബാബു, ശങ്കരപ്പിള്ള, രാധാകൃഷ്ണപിള്ള, മധുസൂദനൻപിള്ള, ഉണ്ണികൃഷ്ണപിള്ള.