പരവൂർ: കുറുമണ്ടൽ പുറ്റിങ്ങൽ താറാക്കുടി വീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ പൊന്നമ്മയമ്മാൾ (90) നിര്യാതയായി. മക്കൾ: നടരാജൻ ചെട്ടിയാർ, സീത, ഗോപാലകൃഷ്ണൻ, ഇന്ദിര, പരേതനായ സുന്ദരൻ, തങ്കമണി, സുശീല, പരേതയായ രാധ, ലാലു, ശാന്തിലാൽ. മരുമക്കൾ: കുമാരി, പൊന്നപ്പൻ, ശാന്ത, പുഷ്പ, മിനിമോൾ, പരേതരായ ശിവദാസൻ, രാമയ്യൻ, കണ്ണയ്യൻ, സരസ്വതി.