പത്തനാപുരം: പിടവൂർ വല്യാനേത്ത് മേലേടത്ത് കിഴക്കേതിൽ പരേതനായ ജി. ജോസഫിെൻറ ഭാര്യ കുഞ്ഞമ്മ ജോസഫ് (92) നിര്യാതയായി. അമ്പലത്തുംകാല കൂരംവിള കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, സൂസമ്മ, പൊടിമോൾ, ലില്ലിക്കുട്ടി, ജെസി, ഡോളി. മരുമക്കൾ: ബാബു, ചെല്ലച്ചൻ, ബാബു, സണ്ണി, രാജു.