കുമ്പഴ: കോയിക്കല്‍ പരേതനായ കെ.സി. ശാമുവലിന്റെ ഭാര്യ തങ്കമ്മ ശാമുവല്‍ (81) നിര്യാതയായി. മക്കള്‍: മോനച്ചന്, രാജു, ബിജു, ലിസി, മോളി, ജിജി, കുഞ്ഞുമോള്‍. മരുമക്കള്‍: രാജന്, ബെന്നി, സാബു, രാജു, ജെസി, ജോളി, ബിന്‍സി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കുമ്പഴ സെന്റ് സൈമണ്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ.