മല്ലപ്പള്ളി: പരിയാരം ഇടത്തിട്ട പാനാലിക്കുഴിയിൽ മത്തായി ജോൺ (ബേബി -95) നിര്യാതനായി. ഭാര്യ: കീഴ്വായ്പൂര് കുഴിവേലിൽ പരേതയായ മറിയാമ്മ. മക്കൾ: ജോയി, മോളി, ബാബു, ജോസ്, സാജൻ. മരുമക്കൾ: അമ്മിണി, തങ്കച്ചൻ, മേരിക്കുട്ടി, ജോളി, ജൂലി.