തിരുവല്ല: മുത്തൂർ നാങ്കരമലയിൽ ശിവസദനത്തിൽ പരേതനായ കെ.കെ. ശിവരാമെൻറ ഭാര്യ കമലാക്ഷി (81) നിര്യാതയായി. മക്കൾ: അംബിക, സുലേഖ (സ്റ്റാഫ് നഴ്സ്, യു.കെ), സുമ (ഹെഡ്മിസ്ട്രസ്, എ.എം.എൽ.പി.എസ്, നെടുൻചോല, മലപ്പുറം), സുഷമ (ജെ.ജെ.എസ് ആശുപത്രി, കണ്ണൂർ), സുനിൽകുമാർ (കുവൈത്ത്). മരുമക്കൾ: ശശികുമാർ, സജികുമാർ (യു.കെ), പ്രസാദ്, പ്രമോദ് (ദുബൈ), കല (കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.