മല്ലപ്പള്ളി: മണമേൽ പയ്യമ്പള്ളിൽ പരേതനായ എം.ജെ. ജോർജ് (റിട്ട. ഡെപ്യൂട്ടി കമീഷണർ, എക്സൈസ്)ന്റെ ഭാര്യ അന്നമ്മ (തങ്കമ്മ- 89) നിര്യാതയായി. മക്കൾ: റോസമ്മ, രാജൻ, റാണി, ലില്ലി. മരുമക്കൾ: ജോസഫ്, പെഗ്ഗി, ബാക്സി, പരേതനായ പ്രിൻസ്. സംസ്കാരം തിങ്കളാഴ്ച 3ന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.