പുത്തൻചിറ: കുന്നത്തേരി തെക്കത്തുപറമ്പിൽ പരേതനായ അടിമകുഞ്ഞിയുടെ ഭാര്യ ഐശുമ്മ (88) നിര്യാതയായി. മക്കൾ: സുഹറാബി, അബ്ദുൽ മജീദ്, സുബൈദ, സൽമ ബീവി, ഷൈല ബീവി, റംല, പരേതയായ സുലൈഖ. മരുമക്കൾ: ഹൈദർ, റഷീദ, അമീർ, വി.എ. റഷീദ്, ടി.കെ. റഷീദ്, സുബൈർ.