ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവ് കൊല്ലംപറമ്പിൽ വേലായുധന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, തങ്ക, കുഞ്ഞികല്യാണി, ലക്ഷ്മി, സീത, നാരായണൻ, ദ്രൗപതി, അംബിക, രാധാമണി, രാമകൃഷ്ണൻ. മരുമക്കൾ: കല്യാണി, രാമൻ, ഗിരിജ, മോഹനൻ, രാഘവൻ, ജിഷ, പരേതരായ തമ്പി, രാവുണ്ണി, വേണു, ദിലീപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ശ്മശാനത്തിൽ.