കിഴുപ്പിള്ളിക്കര: കോട്ടാമ്മല് അപ്പുണ്ണിയുടെ മകന് ഗോപിനാഥ് (75) നിര്യാതനായി. ഹാലിം ആഗ്രോ ഫുഡ്സ് ആൻഡ് എക്സ്പോര്‍ട്ട് ഡയറക്ടറായിരുന്നു. ഭാര്യ: ലീല. മകന്: ഗോകുല്‍ (ബംഗളൂരു). സഹോദരങ്ങള്‍: സുകുമാരന്‍, പ്രഭാകരന് (പിങ്ക് ഡോര്‍ ബേക്കറി, തളിക്കുളം), ശാന്ത, രാധ, ഉഷാകുമാരി (പ്രധാനാധ്യാപിക, ഗവ. ഹൈസ്കൂള്‍, പുത്തൂര്‍), മുരളീധരന് (ചന്ദ്രിക ബ്യൂറോ ചീഫ്).