മിണാലൂർ: വാഴപ്പിള്ളി വറീത് (വറുതുണ്ണി - 91) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ഫ്രാൻസീസ്, കുരിയൻ, ഏല്യ, ലൂസി, നിർമല, തോമസ്, ജോൺസൺ, പരേതയായ അന്ന. മരുമക്കൾ: ഫ്രാൻസീസ്, ആനി, മേരി, വറീത്, ആന്റണി, ജോൺസൺ, നീന, റിൻസി.