ഒരുമനയൂർ: തൈക്കടവ് ബീരാവുവിന്റെ മകൻ എൻ.ടി. അബൂബക്കർ ഹാജി (82) നിര്യാതനായി. ഭാര്യമാർ: പരേതയായ സുഹറാബി, താഹിറ. മക്കൾ: ഷഹിൻ, സാജിദ് (ഖത്തർ), യഹിയ, ഷഹീന, ഷാജിത, സുമയ്യ (മെഡിക്കൽ ഓഫിസർ, കയ്പമംഗലം), സാലിഹ ഷൗക്കത്ത് (വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കടപ്പുറം പഞ്ചായത്ത്). മരുമക്കൾ: ഷുക്കൂർ, ഫസലുൽ ഹഖ്, ഹിളറുദ്ദീൻ, ഷൗക്കത്ത് (തൃശൂർ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്), ശബാന, സോയ.