വടൂക്കര: എസ്.എൻ. നഗർ ചന്ദ്രിക ലെയ്നിൽ പരേതനായ എ.ആർ. മൊയ്തീൻഷയുടെ ഭാര്യ ജമീല (88) നിര്യാതയായി. മക്കൾ: എം. ശഹീദ്, മുഹമ്മദ് ഹനീഫ, ഷാജഹാൻ, സാജിദ, ഫൗസിയ, സാറ. മരുമക്കൾ: കെ.എ. നജീബ് (ദയ ആശുപത്രി), കെ. ശംസുദ്ദീൻ, ഫാത്തിമത്തു സുഹറ, കെ.എ. റഹ്മത്ത് (റിട്ട. അധ്യാപിക, ജെ.പി.ഇ.എച്ച്.എസ്.എസ് കൂർക്കഞ്ചേരി), വി.എ. റഹ്മത്ത് (അധ്യാപിക, ഗവ. സ്കൂൾ, അമ്മാടം), പരേതരായ പി.എ. കബീർ, സുബൈദ.