ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ഫിഷറീസ് ഹൈസ്കൂളിനു സമീപം പരേതനായ ചിന്നാലി അപ്പുക്കുട്ടിയുടെ ഭാര്യ ദേവകി (95) നിര്യാതയായി. മക്കൾ: വിശ്വൻ, ആരോമു, പിതാംബരൻ, സതീശൻ, സുധി, സത്യഭാമ, രത്നവല്ലി, ലീല, ബിന്ദു. മരുമക്കൾ: കൃഷ്ണൻ, സുരേഷ്, പ്രസന്ന, സതീരത്നം, ചിത്ര, അനിത, ബബിത, പരേതരായ ശ്രീധരൻ, കുഞ്ഞക്കൻ.